2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ഞാനും ബ്ലോഗറായി

ഞാന്‍ ഒരു  പാവം അരീക്കൊട്ടാരന് ആണ്  അപ്പം ഇച്ചൊരു പൂതി ബ്ലോഗില്‍ മലയാളത്തിലൊന്നു എയ്ത്യാലോന്നു, അങ്ങനെ ഞാനും ബ്ലോഗേയ്താന്‍ തൊടങ്ങാന് അപ്പപ്പിന്നെ ഞങ്ങളെ അരീക്കോടന്‍ സ്ലാങ്ങില്‍ തന്ന ആയിക്കൊട്ടെയ്ന്നച് .
അപ്പം ഇങ്ങള്‍ ബിജാര്ച്ചും അരീകൊട്ടരോക്കെ ഈ സ്ലാങ്ങില്‍ തെന്നയാണ് വര്‍ത്താനം പറയല്ന്നു, ഇന്നാല് അങ്ങനല്ല അത് അരീക്കൊട്ടാര്ക് മാത്രം അറിണ ഒര് സത്യാണ്. എത്ര വിദ്യാഭ്യാസം ഇല്ളോലും യേതു  പതവീല്‍ ഇല്ലോലായാലും പെരെലെത്യാ പിന്നെ അരീക്കോടന്‍ സ്ലാന്ഗ്ലേ തൊള്ളയ്ന്നു ബെരൂ  അതൊര് ഹരാണ് .